Nanpakal Nerathu Mayakkam
മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചു. ഫെബ്രുവരി 23 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ നന്‍പകല്‍ നേരത്ത് മയക്കം കാണാന്‍ സാധിക്കും. മമ്മൂട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷമാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിനു തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. മലയാളത്തില്‍ ഒരു ഓഫ് ബീറ്റ് പടത്തിനു ലഭിക്കുന്ന മികച്ച കളക്ഷനും നന്‍പകല്‍ നേരത്ത് മയക്കം സ്വന്തമാക്കി.
ജെയിംസ്, സുന്ദരം എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. വേളാങ്കണ്ണിയില്‍ നിന്നുള്ള ഒരു സംഘത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നരേന്. മലയാളത്തിലൂടെ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. മോഹന്‍ലാല്‍,…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…