Categories: Gossips

ഒരാഴ്ച കൊണ്ട് ക്രിസ്റ്റഫര്‍ നേടിയത് വെറും അഞ്ച് കോടി; വന്‍ പരാജയത്തിലേക്ക്

തുടര്‍ച്ചയായ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ക്രിസ്റ്റഫറിലൂടെ നാണംകെട്ട് മമ്മൂട്ടി. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഒരാഴ്ച കൊണ്ട് തിയറ്ററുകളില്‍ നിന്ന് കളക്ട് ചെയ്തത് വെറും അഞ്ച് കോടി മാത്രം. സമീപകാലത്തെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പരാജയ ചിത്രമായിരിക്കുകയാണ് ക്രിസ്റ്റഫര്‍.

മുടക്ക് മുതല്‍ തിരിച്ചുപിടിക്കാന്‍ സിനിമയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് വിവരം. റിലീസ് ചെയ്ത മിക്ക സ്‌ക്രീനുകളില്‍ നിന്നും സിനിമ നീക്കം ചെയ്തു കഴിഞ്ഞു. ചിത്രത്തിന്റെ ഒ.ടി.ടി. അവകാശവും ഇതുവരെ വിറ്റുപോയിട്ടില്ലെന്നാണ് വിവരം.

Mammootty

അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ, ഷൈന്‍ ടോം ചാക്കോ, വിനയ് റായ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തില്‍ ശ്രദ്ധേയമായ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. സമകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതാണ് ഉദകൃഷ്ണയുടെ തിരക്കഥ.

അനില മൂര്‍ത്തി

Recent Posts

അതിഗംഭീര ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

7 hours ago

ചിരിച്ചിത്രങ്ങളുമായി നിരഞ്ജന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിരഞ്ജന അനൂപ്.…

7 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

7 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി നന്ദന വര്‍മ്മ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ.…

7 hours ago

സാരിയില്‍ മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago