Categories: latest news

ആരാധകര്‍ കാത്തിരിക്കുന്ന ചതുരത്തിന്റെ ഓണ്‍ലൈന്‍ റിലീസ് ഉടന്‍; പുതിയ അപ്‌ഡേറ്റ് ഇതാ

സ്വാസിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുരം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക്. സൈന പ്ലേയിലാണ് ചതുരം റിലീസ് ചെയ്യുക. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ചതുരം കഴിഞ്ഞ വര്‍ഷമാണ് തിയറ്ററുകളിലെത്തിയത്. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തില്‍ സ്വാസികയുടെ ചൂടന്‍ രംഗങ്ങളും ഉണ്ടായിരുന്നു. അലന്‍സിയര്‍, റോഷന്‍ മാത്യു, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥ് ഭരതനും വിനോയ് തോമസും ചേര്‍ന്നാണ് തിരക്കഥ. സംഗീതം പ്രശാന്ത് പിള്ള, ഛായാഗ്രഹണം പ്രദീഷ് വര്‍മ. ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും.

 

അനില മൂര്‍ത്തി

Recent Posts

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ; അപകീർത്തികരമായ പോസ്റ്റുകൾക്ക് കോടതി വിലക്ക്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അസത്യ പ്രചാരണങ്ങൾ നടത്തി അപമാനിക്കുന്നുവെന്ന്…

58 minutes ago

തിരിച്ചുവരവ് നടത്താന്‍ എവിടെയും പോയിട്ടില്ല; മാത്യു

'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' എന്ന ചിത്രത്തിലൂടെ വീണ്ടും…

7 hours ago

ഞാന്‍ മദ്യപാനം നിര്‍ത്തി, ധര്‍മജന്‍

താന്‍ മദ്യപാനം നിര്‍ത്തിയെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി.…

14 hours ago