ഗ്ലാമറസ് ചിത്രങ്ങളുമായി ആന്‍ഡ്രിയ ജെറമിയ. ബ്ലാക്കില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഫഹദ് ഫാസില്‍ നായകനായ അന്നയും റസൂലും ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ മലയാളത്തില്‍ എത്തിയത്. പൃഥ്വിരാജിനൊപ്പം ലണ്ടന്‍ ബ്രിഡ്ജിലും മോഹന്‍ലാലിനൊപ്പം ലോഹത്തിലും മമ്മൂട്ടിക്കൊപ്പം തോപ്പില്‍ ജോപ്പനിലും ആന്‍ഡ്രിയ അഭിനയിച്ചു.
മികച്ച പിന്നണി ഗായിക കൂടിയാണ് ആന്‍ഡ്രിയ. 1985 ഡിസംബര്‍ 21 ലാണ് ആന്‍ഡ്രിയയുടെ ജനനം. താരത്തിന് ഇപ്പോള്‍ 37 വയസ്സുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു…
ജീവിതത്തിലെ രോഗ കാലത്തിലൂടെ കടന്നുപോകുകയാണ് രേണുസുധി. കാന്‍സറിന്റെ…
വര്‍ഷങ്ങളായി ടെലിവിഷന്‍ പരമ്പരകളില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ്…
മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് നടനും…
പ്രേമത്തിലൂടെ മലയാള സിനിമയുടെ സീന്‍ മാറ്റിയ കോമ്പോ…