Shinu Syamalan
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് ഷിനു ശ്യാമളന്. അതീവ ഹോട്ടായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ഷിനു തന്റെ കിടിലന്‍ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഒരു ഡോക്ടര്‍ കൂടിയാണ് ഷിനു. ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
വിനയന് സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഷിനു അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയാണ് താരം.
വിവാദങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുത്ത്…
വില്ലനായാണ് സിനിമയിലെത്തിയതെങ്കിലും ഇപ്പോള്‍ ഹ്യൂമര്‍ റോളുകളിലൂടെ മലയാളികളുടെ…
ഫഹദ് ഫാസിൽ നായകനാകുന്ന 'കരാട്ടെ ചന്ദ്രൻ' ശനിയാഴ്ച…
ജയസൂര്യ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന 'മായൻ: ചാപ്റ്റർ…
വിനീത്, ദിലീഷ് പോത്തൻ, സാഗർ സൂര്യ എന്നിവർ…
പിന്നണി ?ഗാന രം?ഗത്ത് വര്‍ഷങ്ങളായി സാന്നിധ്യമറിയിക്കുന്ന രഞ്ജിനി…