Categories: latest news

വിവാഹമോചനത്തോടെ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്: വൈക്കം വിജയലക്ഷ്മി

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് വൈക്കം വിജയലക്ഷ്മി. വ്യത്യസ്തമായ ശബ്ദമാണ് വിജയ ലക്ഷ്മിയെ ഏറെ പോപ്പുലറാക്കിയത്. കാഴ്ച ഇല്ലെങ്കിലും വിവിധ രാജ്യങ്ങളില്‍ അടക്കം ചെന്ന് താരം പരിപാടികള്‍ അവതരിപ്പിക്കാറുണ്ട്.

ഗായികയായി സജീവമായി നിന്നിരുന്ന സമയത്താണ് താരം വിവാഹം ചെയ്തത്. എന്നാല്‍ താരം ഇപ്പോള്‍ വിവാഹമോചനം നേടിയിരിക്കുകയാണ്.

വിവാഹ മോചനത്തോടെ താന്‍ സ്വാതന്ത്ര്യം അനുഭവിക്കുകയാണ് എന്നാണ് വിജയലക്ഷ്മി പറഞ്ഞിരിക്കുന്നത്. എനിക്ക് സംഗീതമാണ് എല്ലാം അതു ഉപേക്ഷിക്കാന് എനിക്കു പറ്റില്ല. അതുകൊണ്ടാണ് വിവാഹ മോചനം എന്ന തീരുമാനത്തില്‍ എത്തിയത് എന്നും താരം പറയുന്നു.

 

 

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago