സാരിയില്‍ ഗ്ലാമറസായി നടി സംയുക്ത. അതീവ സുന്ദരിയായാണ് സംയുക്തയെ പുതിയ വീഡിയോയില്‍ കാണുന്നത്. താരത്തിന്റെ സാരി തന്നെയാണ് ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഈയിടെയാണ് താരം പേരില്‍ മാറ്റം വരുത്തിയത്. പേരിനൊപ്പമുള്ള മേനോന്‍ താരം വേണ്ടെന്നുവച്ചു.
സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ…
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…