ബോളിവുഡില്‍ ഏവര്‍ക്കും ഇഷ്ടമുള്ള താര ദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. 2000 ല്‍ റെഫ്യൂജി എന്ന സിനിമയില്‍ അഭിഷേക് ബച്ചനൊപ്പം അഭിനയിച്ച് കൊണ്ട് കരീന സിനിമാ രംഗത്തേക്ക് കടന്ന് വന്നു.
2012 ഒക്ടോബര്‍ 16 നായിരുന്നു സെയ്ഫ്-കരീന വിവാഹം. സെയ്ഫ് അലി ഖാനേക്കാള്‍ 11 വയസ് കുറവാണ് കരീന കപൂറിന്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് സെയ്ഫിനെ വിവാഹം കഴിക്കാന്‍ കരീന തീരുമാനിക്കുന്നത്. ഇരുവര്‍ക്കും ഇപ്പോള്‍ രണ്ട് മക്കളുണ്ട്.
കരീനയെ ആദ്യമായി കണ്ടതിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സെയ്ഫ്. ‘ഇവളെ ഞാന്‍ ആദ്യമായി കാണുന്നത് ഫില്‍മിസ്ഥാന്‍ സ്റ്റുഡിയോയില്‍ വെച്ചാണ്. മേക്കപ്പ് റൂമിന് പുറത്ത് ഒരു ചെറിയ പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍ പെട്ടു. അവള്‍ എന്നെ നോക്കുകയായിരുന്നു. ആരാണതെന്ന് ഞാന്‍ ചോദിച്ചു. കരിഷ്മ കപൂറിന്റെ അനിയത്തിയാണെന്ന് ആരോ എന്നോട് പറഞ്ഞു. അവള്‍ വളരെ സുന്ദരിയാണെന്ന് എനിക്ക് തോന്നി’ എന്നാണ് സെയ്ഫ് പറഞ്ഞത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…