Categories: latest news

ചൂടന്‍ ചിത്രങ്ങളുമായി നിമിഷ

ആരാധകര്‍ക്കായി ചൂടന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍. ഡീപ്പ് നെക്കുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

Nimisha Sajayan

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. തുടക്ക കാലത്ത് ഗ്ലാമറസ് ചിത്രങ്ങളൊന്നും താരം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഈയിടെയായി ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

Nimisha Sajayan

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

Nimisha Sajayan

 

ജോയൽ മാത്യൂസ്

Recent Posts

ഫിറ്റ്‌നസിൽ യൂത്തിന് മറുപടിയുമായി അഞ്ജന രംഗൻ; ജിം ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

തമിഴ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും സോഷ്യൽ…

12 hours ago

ഒരു അമ്മയാകാന്‍ അതിയായി ആഗ്രഹിക്കുന്നു, ശ്രുതി ഹാസന്‍

തനിക്ക് അമ്മയാവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ…

17 hours ago

ഒരു പെണ്ണുകൂടി വേണമെന്ന് അമ്മ പറയുമായിരുന്നു, രഞ്ജു

തന്റെ ജീവിത കഥ പറഞ്ഞ് ട്രാന്‍സ് വുമണും…

17 hours ago