Categories: latest news

ചിരിയഴകായി നമിത

ആരാധകര്‍ക്കായി തന്റെ ചിരിചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്. ജീന്‍സും ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് നമിത.

Namitha Pramod

1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Namitha Pramod

തന്റെ 15ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

Namitha Pramod

 

ജോയൽ മാത്യൂസ്

Recent Posts

നടി മാനസ രാധാകൃഷ്ണന്റെ പുതിയ ചിത്രങ്ങൾ വൈറൽ

മലയാള നടി മാനസ രാധാകൃഷ്ണൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച…

2 hours ago

ഉർവശിയുടെ മകൾ തേജാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ

നടി ഉർവശിയുടെ മകൾ തേജാലക്ഷ്മി സോഷ്യൽ മീഡിയയിൽ…

2 hours ago

എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും; അനുപമ

സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…

21 hours ago

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

2 days ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

2 days ago