Samyuktha Menon
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത. സോഷ്യല്‍ മീഡിയയില്‍ സംയുകത സജീവമാണ്. തന്റെ പുതിയ ചിത്രങ്ങള്‍ സംയുക്ത ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. പൊതു വേദികളിലും ഫോട്ടോഷൂട്ടുകളിലും വളരെ ഗ്ലാമറസായി വരാന്‍ സംയുക്ത പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
Samyuktha Menon
ലില്ലി, ഒരു യമണ്ടന്‍ പ്രേമകഥ, ഉയരെ, കല്‍ക്കി, എടക്കാട് ബറ്റാലിയന്‍, വെള്ളം, ആണും പെണ്ണും, വോള്‍ഫ് എന്നിവയാണ് സംയുക്തയുടെ ശ്രദ്ധേയമായ മലയാള സിനിമകള്‍.
Samyuktha Menon
ഇപ്പോള്‍ തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് ഒഴിവാക്കിയിരിക്കുകയാണ് സംയുക്ത. തന്നെ ഇനി മേനോന്‍ ചേര്‍ത്ത് വിളിക്കരുത് എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട ബാലതാരം ബേബി നയൻതാരയുടെ പുത്തൻ…
ചിരിപ്പിക്കാൻ മാത്രമല്ല, കരയിക്കാനും കഴിയുന്ന നടനാണ് സൂരി…
വിജയുടെയും ട്രിഷയുടെയും 'തിരുപ്പാച്ചി'റീ-റിലീസ് നീട്ടിവെച്ചു. പുതുക്കിയ റിലീസ്…
നടി വരലക്ഷ്മി ശരത്കുമാര്‍ മുന്‍പ് ഒരിക്കല്‍ തന്റെ…
താനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം വേറിട്ടതായിരുന്നുവെന്ന് നടി ലെന.…