Categories: latest news

പലതും മറന്നു പോകുന്നു, ഓര്‍മ്മ നഷ്ടപ്പെടുന്ന അവസ്ഥയിലെന്ന് ഭാനുപ്രിയ

ഒരു കാലത്ത് ഗ്ലാമര്‍ വേഷത്തില്‍ തിളങ്ങി നിന്ന താരമാണ് ഭാനുപ്രിയ. അഴകിയ രാവണന്‍ എന്ന ഒരൊറ്റ ചിത്രം മതി ഭാനുപ്രിയയെ ഓര്‍ത്തിരിക്കാന്‍. മലയാളത്തില്‍ ഉള്‍പ്പടെ അന്യഭാഷ ചിത്രത്തില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

25 ഓളം തെലുഗു സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും നായികയായി അഭിനയിച്ചിട്ടുണ്ട്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ വളരെ കഴിവുള്ള ഒരു വ്യക്തിയാണ് ഭാനുപ്രിയ.

ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് അടുത്തകാലത്തായി സുഖമില്ല ഓര്‍മ്മശക്തി കുറയുന്നുണ്ട്, പഠിച്ച ചില കാര്യങ്ങള്‍ വരെ താന്‍ മറന്നുപോയി എന്നാണ് നടി പറയുന്നത്. വീട്ടില്‍ പോലും ഇപ്പോള്‍ താന്‍ നൃത്തം പരിശീലിക്കില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്നു എന്നാണ് താരം പറയുന്നത്.

 

ജോയൽ മാത്യൂസ്

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

12 hours ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

12 hours ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

12 hours ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

1 day ago