Categories: latest news

ലേഡി സൂപ്പര്‍സ്റ്റാര്‍ വിശേഷണം ഇഷ്ടമല്ല: മാളവിക മോഹനന്‍

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ശരിയല്ലെന്ന് നടി മാളവിക മോഹനന്‍. റെഡ് എഫ്എം മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ എനിക്ക് സത്യം പറഞ്ഞാല്‍ ആ ടേം ഇഷ്ടമല്ല. നമ്മള്‍ അഭിനേതാക്കളെ വിളിക്കുന്നത് സൂപ്പര്‍സ്റ്റാര്‍സ് എന്നാണ്. ഫീമെയില്‍ ആക്ടേഴ്‌സിനെയും സൂപ്പര്‍സ്റ്റാര്‍ എന്ന് തന്നെ വിളിക്കാം. ഈ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്താണെന്ന് എനിക്കറിയില്ല. അതിന്റെ ആവശ്യമില്ല. ആ ലേഡീന്റെ ആവശ്യമില്ല. സൂപ്പര്‍സ്റ്റാര്‍ എന്ന് പോരേ. ദീപിക പദുക്കോണിനെ നമ്മള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നല്ലല്ലോ വിളിക്കുന്നത്, സൂപ്പര്‍ സ്റ്റാര്‍ എന്നല്ലേ. ആലിയ ഭട്ട് ഈസ് സൂപ്പര്‍സ്റ്റാര്‍. കത്രീന കൈഫ് സൂപ്പര്‍ സ്റ്റാര്‍. നമുക്ക് അങ്ങനെ വിളിച്ചാല്‍ പോരേ,’ മാളവിക പറഞ്ഞു.

Malavika Mohanan

മാളവിക അഭിനയിച്ച ക്രിസ്റ്റി എന്ന ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും. മാത്യു തോമസാണ് ചിത്രത്തില്‍ നായകന്‍.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

5 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

5 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

11 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

11 hours ago