Categories: latest news

ബിലാല്‍ നടക്കും; വീണ്ടും അപ്‌ഡേറ്റുമായി മമ്മൂട്ടി

മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍.അനൗണ്‍സ്‌മെന്റ് മുതല്‍ വലിയ ഹൈപ്പാണ് ചിത്രത്തിനു ലഭിക്കുന്നത്. എന്നാല്‍ അനൗണ്‍സ്‌മെന്റിന് ശേഷം ബിലാലിന്റെ ഷൂട്ടിങ്ങിനെ കുറിച്ചോ റിലീസിനെ കുറിച്ചോ യാതൊരു വിവരവുമില്ല.

ബിലാല്‍ എന്തായാലും നടക്കുമെന്ന് തന്നെയാണ് മമ്മൂട്ടി പറയുന്നു. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷനിലെ ബിലാലിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് മമ്മൂട്ടി നല്‍കി. ബിലാല്‍ അണിയറയില്‍ ഒരുങ്ങുകയാണ്. സ്‌ക്രിപ്റ്റ് വര്‍ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. സ്‌ക്രിപ്റ്റ് നന്നാക്കേണ്ട തിരക്കിലാണ് അണിയറ പ്രവര്‍ത്തകരെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty – Bilal

ഉണ്ണി ആറിന്റെ തിരക്കഥയില്‍ അമല്‍ നീരദ് ഒരുക്കിയ ബിഗ് ഒരു ട്രെന്‍ഡ് സെറ്ററായിരുന്നു. ബിലാലിന്റെ തിരക്കഥയും ഉണ്ണി ആര്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

അനില മൂര്‍ത്തി

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

5 minutes ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

10 minutes ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

14 minutes ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

6 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

6 hours ago

‘സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്, : പൃഥ്വിരാജ് സുകുമാരന്‍

സിനിമയ്ക്കു സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും സിനിമാപ്രവര്‍ത്തകരുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ്…

6 hours ago