Sphadikam
നൂതന സാങ്കേതിക വിദ്യകളോടെ പുറത്തിറക്കുന്ന സ്ഫടികം റീ ലോഡഡിന് മൂന്ന് വര്‍ഷത്തേക്ക് ഒടിടി, സാറ്റലൈറ്റ് റിലീസ് ഇല്ലെന്ന് സംവിധായകന് ഭദ്രന്. ചിത്രം തിയറ്ററുകളില്‍ തന്നെ കാണണമെന്ന് ഭദ്രന് പറഞ്ഞു. ഇതിനെതിരെ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒന്‍പത് വ്യാഴാഴ്ചയാണ് സ്ഫടികം റീ റിലീസ്. വേള്‍ഡ് വൈഡായാണ് ചിത്രം എത്തുക. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഫടികം 4 K ഡോള്‍ബി അറ്റ്മോസില് റീ റിലീസ് ചെയ്യുന്നത്.
പഴയ ചിത്രം അതുപോലെ തന്നെയാണ് വീണ്ടും തിയറ്ററുകളിലെത്തുക. സെന്‍സറിങ്ങില്‍ ഒരു ഡയലോഗിന് പോലും കത്രിക വീണിട്ടില്ലെന്നും ഭദ്രന് അറിയിച്ചു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…