Mammootty
മരുഭൂമിയില്‍ നിന്നുള്ള ഡ്രൈവിങ് വീഡിയോയുമായി മമ്മൂട്ടി. ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് മമ്മൂട്ടി ദുബായില്‍ എത്തിയത്.
മരുഭൂമിയില്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ മമ്മൂട്ടി ഇന്‍സ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. വളരെ വൈദഗ്ധ്യമുള്ള ആളെ പോലെയാണ് മമ്മൂട്ടി ഡ്രൈവ് ചെയ്യുന്നത്. നടിമാരായ മീര നന്ദന്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ എന്നിവരും മമ്മൂട്ടിക്കൊപ്പം വാഹനത്തില്‍ ഉണ്ട്.
ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. അമല പോള്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ എന്നിവരെ നായികമാരായി എത്തുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.
മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ഐശ്വര്യ…
നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രയങ്കരിയായ നടിയാണ്…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായികയാണ് അഞ്ജലി മേനോന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിമല രാമന്.…