Categories: latest news

പൊലീസ് ആയി തന്നെയാണ് സിനിമയില്‍; ക്രിസ്റ്റഫറിനെ കുറിച്ച് മമ്മൂട്ടി

ക്രിസ്റ്റഫറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി. ഒരു പൊലീസുകാരനായാണ് ചിത്രത്തില്‍ എത്തുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ പൊലീസ് വേഷത്തിലെത്തുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ ക്രിസ്റ്റഫറിലെ ഒരു പൊലീസ് വേഷമാണെന്ന് പറയാം. പൊലീസിലായിട്ട് തന്നെയാണ് സിനിമയില്‍. വേഷത്തില്‍ ഇല്ലെന്ന് മാത്രം. ഒരുപാട് പൊലീസ് കഥാപാത്രങ്ങള്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടുത്തോളം ഓരോ പൊലീസ് കഥാപാത്രങ്ങളും വ്യത്യസ്തമാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,’ മമ്മൂട്ടി പറഞ്ഞു.

Christopher

ഫെബ്രുവരി ഒന്‍പതിനാണ് വേള്‍ഡ് വൈഡായി ക്രിസ്റ്റഫര്‍ റിലീസ് ചെയ്യുക. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി.ഉണ്ണികൃഷ്ണനാണ് സംവിധാനം. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

അനില മൂര്‍ത്തി

Recent Posts

ഭൗമ’യിൽ ‘ജെസ്സി’യായി ലെന; ക്യാരക്ടർ പോസ്റ്റർ

റെജിൻ എസ്. ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന…

12 hours ago

ഇന്റിമേറ്റ് രം?ഗങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ മോശം പറഞ്ഞവരുണ്ട്: ഇനിയ

തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയയായ നടിയാണ് ഇനിയ.…

19 hours ago

കഴിഞ്ഞ ഒരു മാസമായി കിടപ്പിലാണ് ഞാന്‍; തുറന്നുപറഞ്ഞ് പദ്മപ്രിയ

സിനിമയുടെ ഷൂട്ടിംഗിനിടയിലെ അപ്രതീക്ഷിത അപകടവും, തുടര്‍ന്നുണ്ടായ ശാരീരിക…

19 hours ago