നീല കുര്‍ത്തിയില്‍ അടിപൊളി ലുക്കുമായി അപര്‍ണ തോമസ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ജീവയും അപര്‍ണയും എന്നും ആരാധകര്‍ക്കായി വീഡിയോ പങ്കുവെക്കാറുണ്ട്. നിത്യജീവിതത്തിലെ സംഭങ്ങളും അവരുടെ യാത്രയും എല്ലാം തന്നെ അവര്‍ പങ്കുവെക്കാറുണ്ട്.
സീ കേരളത്തിലെ മിസ്റ്റര്‍ ആന്റ് മിസ്സിസ് റിയാലിറ്റി ഷോയുടെ അവതാരകരായി ജീവയും അപര്‍ണയും എത്തിയിരുന്നു. മികച്ച പ്രകടനമാണ് രണ്ടുപേരും അതില്‍ കാഴ്ചവെച്ചത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…