Categories: latest news

തനിക്ക് പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയിലായി: മനസ് തുറന്ന് ആര്യ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ആര്യ ബാബു. ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

Arya Babu

ഇപ്പോള്‍ പ്രണയ നഷ്ടത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആര്യ. തനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. മുന്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു. ഏറെ നാളായി അറിയുന്ന സുഹൃത്തായിരുന്നു. പിന്നെയത് പ്രണയമായി മാറുകയായിരുന്നു. ലിവിംഗ് റിലേഷനിലായിരുന്നു. രണ്ടു പേരുടേയും വീട്ടിലൊക്കെ അറിയാമായിരുന്നു. എന്റെ വീട്ടിലാണ് തിരുവനന്തപുരത്ത് വരുമ്പോള്‍ താമസിച്ചിരുന്നത്. ദുബായില്‍ അവന്റെ അപ്പാര്‍ട്ട്‌മെന്റിലും കൊച്ചിയിലുമൊക്കെ ഒരുമിച്ച് തന്നെയായിരുന്നു താമസിച്ചിരുന്നു.

Arya Babu

ബിഗ്‌ബോസില്‍ നിന്നും പുറത്ത് ഇറങ്ങിയപ്പോഴേക്കും കാമുകന്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലായി. പ്രണയ നഷ്ടം തന്നെ വിഷാദത്തിലാക്കി. പാനിക്ക് അറ്റാക്ക് വന്ന് ആശുപത്രിയില്‍ കിടക്കേണ്ടി വന്നു എന്നും ആര്യ പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

6 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

7 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

7 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

13 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

13 hours ago