സാരിയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മായാ വിശ്വനാഥ്. അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് മായ. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മായ അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ പ്രായം 40 കഴിഞ്ഞു.
സീരിയല്‍ രംഗത്തും താരം സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും മായ പങ്കുവെയ്ക്കാറുണ്ട്.
ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് റിമി ടോമി.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ടോവിനോ തോമസ് നായകനായി എത്തിയ അജയന്റെ രണ്ടാം…
സുരേഷ് ഗോപി പ്രധാന വേഷത്തിലെത്തുന്ന ജെ എസ്…
സിനിമയിലും സോഷ്യല്‍ മീഡിയയിലും ഏറെ ആരാധകരുള്ള താരമാണ്…