പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ മനസ് കീഴടക്കിയത്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.
ഇപ്പോള്‍ അമ്മയെക്കുറിച്ച് മനസ് തുറന്ന് പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ. 2017 ല്‍ സൗഭാഗ്യയുടെ അച്ഛന്‍ മരിച്ചിരുന്നു. അച്ഛന്‍ മരിച്ചതോടെ അമ്മ ഒറ്റയ്ക്കായി. അതിനാല്‍ അമ്മ വീണ്ടും വിവാഹം കഴിക്കണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നാണ് സൗഭാഗ്യ പറഞ്ഞത്.
മോഹന്ലാല് കാമിയോ റോളില് എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില് സിബി മലയില് സംവിധാനം ചെയ്ത…
മോഹന്ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…