Categories: Gossips

മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് വരുന്നു; നിര്‍മാണം മമ്മൂട്ടി കമ്പനി തന്നെ

മമ്മൂട്ടിയുടെ 421-ാം സിനിമയുടെ പേര് കേട്ട് ത്രില്ലിലാണ് ആരാധകര്‍. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. ട്രാവല്‍ ഴോണറിലുള്ള ചിത്രമാണിതെന്നാണ് സൂചന. മമ്മൂട്ടി കണ്ണൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കാണാന്‍ ആരാധകര്‍ കാത്തിരിപ്പിലാണ്.

നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. അടുത്തതായി മമ്മൂട്ടി ഈ ചിത്രത്തിലാണ് അഭിനയിക്കുക.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സംഗീതം ശ്യാം പുഷ്‌കരന്റേതാണ്.

അനില മൂര്‍ത്തി

Recent Posts

മോഹൻലാലിനോട് വലിയ ബഹുമാനം; മലയാളത്തിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് കരീന കപൂർ

മലയാള സിനിമയുടെ ഭാഗമാകാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ്…

10 hours ago

സുര്യയെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി ജ്യോതിക

ഇരുപതാം വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് ക്രിസ്ത്യന്‍ ആചാരപ്രകാരം വീണ്ടും വിവാഹപ്രതിജ്ഞ…

16 hours ago

ഷൂട്ടിംഗിനിടയില്‍ പൊട്ടിയത് ആയിരത്തിലധികം മുട്ട; ഹരിശ്രീ അശോകന്‍

മലയാളികള്‍ എക്കാലത്തും ആവര്‍ത്തിച്ചു കണ്ട് ആസ്വദിക്കുന്ന കോമഡി…

16 hours ago