Categories: latest news

ലെഹങ്കയില്‍ അതിസുന്ദരിയായി ലിയോണ

ലെഹങ്കയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ ലിഷോയ്. ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ലിയോണ. സിനിമ, സീരിയല്‍ താരം ലിഷോയ് മകള്‍ കൂടിയാണ് ലിയോണ. തൃശൂര്‍ സ്വദേശിനിയാണ്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ ലിയോണ തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവേകപൂര്‍വം പെരുമാറണം; പിഷാരടി

കൊച്ചി: ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പറഞ്ഞ്…

4 minutes ago

ടിനി ടോമിനോട് ഒരിക്കലും ക്ഷമിക്കില്ല

കൊച്ചി: ടിനി ടോമിനെതിരെ നല്‍കിയ പരാതിയില്‍ നിന്ന്…

6 minutes ago

വൈകിയാണ് നാലാംഘട്ട കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്…

9 minutes ago

കുഞ്ഞ് പിറന്നത് വിവാദമായി, പിന്നാലെ വീഡിയോയും, നാലുവര്‍ഷത്തെ ദാമ്പത്യത്തിനിടെ സംഭവിച്ചത്

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹവാര്‍ഷികം അടുത്തിടെയാണ് ആഘോഷിച്ചത്.…

5 hours ago

ബ്ലാക്ക് ബ്യൂട്ടി, പുത്തന്‍ലുക്കില്‍ ഫറ ഷിബില

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം…

5 hours ago

‘ബ്ലാസ്റ്റ്’ ഒടിടിയിലേക്ക്, പുതിയ വിവരങ്ങള്‍

അര്‍ജുന്‍ സര്‍ജയുടെ 'ബ്ലാസ്റ്റ്'-ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…

6 hours ago