Mammootty in The King
തനിക്ക് അഭിനയത്തോടുള്ള പാഷനെ കുറിച്ച് മമ്മൂട്ടി പല വേദികളിലും തുറന്നുപറഞ്ഞിട്ടുണ്ട്. അഭിനയിക്കുമ്പോഴാണ് തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്നതെന്ന് മമ്മൂട്ടി പറയുന്നു. ചില കഥാപാത്രങ്ങളെ പൈസ നോക്കി ചെയ്യാറില്ലെന്നും താരം പറഞ്ഞു.
‘ ഭൂതക്കണ്ണാടി, തനിയാവര്‍ത്തനം പോലുള്ള സിനിമകള്‍ ഞാന്‍ തള്ളിക്കളയാറില്ല. അത്തരം കഥാപാത്രങ്ങള്‍ ഫ്രീയായിട്ട് അഭിനയിക്കാന്‍ തയ്യാറാണ്. എനിക്ക് ഏറ്റവും സന്തോഷം കിട്ടുന്നത് അഭിനയിക്കുമ്പോഴാണ്, അല്ലാതെ പൈസ കിട്ടുമ്പോഴല്ല,’ മമ്മൂട്ടി പറഞ്ഞു.
Puzhu – Mammootty
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. ജനുവരി 19 ന് ചിത്രം തിയറ്ററുകളിലെത്തും. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫറും ഉടന്‍ റിലീസ് ചെയ്യും.
ബോളിവുഡിലെ ജനപ്രിയ ത്രില്ലർ ഫ്രാഞ്ചൈസിയായ 'ദ്രിശ്യ'ത്തിന്റെ ഹിന്ദി…
പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും 18 വർഷങ്ങൾ പൂർത്തിയാക്കി അവതാരകൻ…
വെറുമൊരു സന്ദർശനമായിരുന്നില്ല അത്; വർഷങ്ങൾക്കപ്പുറത്തേക്കും നീളുന്ന ഒരു…
തമിഴ് സിനിമയിൽ ഈ ഒക്ടോബർ മാസം മലയാളത്തിന്റെ…
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്…
ബോളിവുഡിലും പ്രാദേശിക സിനിമകളിലും തനതായ അഭിനയശൈലി കൊണ്ട്…