Categories: Gossips

തമന്ന ഈ നടനുമായി പ്രണയത്തിലോ? പുതിയ വാര്‍ത്ത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് തമന്ന. പലവേധികളിലും ഗ്ലാമറസ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറ്. മിക്ക സിനിമകളിലും ലഭിച്ച വേഷങ്ങളും അത്തരത്തിലുള്ളവ തന്നെയായിരുന്നു.


2005ല്‍ ചലച്ചിത്രലോകത്തേയ്ക്ക് കടന്ന തമന്ന ഭാട്ടിയ, തമിഴ്, തെലുഗു ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . 2005 ല്‍ പുറത്തിറങ്ങിയ അഭിജിത് സാവന്തിന്റെ ആപ്കാ അഭിജീത് എന്ന ആല്‍ബത്തിലെ ‘ലഫ്‌സോ മെയിന്‍’ എന്ന ഗാനത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടു.

ഇപ്പോള്‍ ബോളിവുഡ് നടനുമായി തമന്ന പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിജയ് വര്‍മയുമായി തമന്ന പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. ഇരുവരേയും പതിവായി ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

നമ്മളേക്കാള്‍ ബുദ്ധിയുള്ളവരാണ് പ്രേക്ഷകര്‍; ദുല്‍ഖര്‍

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിനു പുറത്തും ആരാധകരെ ഉണ്ടാക്കിയെടുത്ത…

14 hours ago

മഞ്ജു വാര്യരില്‍ നിന്നും വിവാഹത്തിന് ആശംസകള്‍ കിട്ടി; ആര്യ ബാബു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…

14 hours ago

എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്: പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍.…

14 hours ago

ഭര്‍ത്താവിനെ മറന്നോ? മീന പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്‍…

14 hours ago

അടിപൊളി ചിത്രങ്ങളുമായി നയന്‍താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…

19 hours ago

സ്റ്റൈലിഷ് പോസുമായി നൈല ഉഷ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ.…

19 hours ago