Categories: latest news

എന്നെകൊണ്ട് പറ്റുന്ന പണിയല്ലെന്ന് അവിടെ എത്തിയപ്പോഴാണ് മനസിലായത്; ബിഗ്‌ബോസിനെക്കുറിച്ച് മഞ്ജു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പത്രോസ്. സിനിമയിലും സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു.

ബിഗ്‌ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വീണ്ടും അവസരം കിട്ടിയാല്‍ ബിഗ്‌ബോസില്‍ പോകുമോ എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. അവിടെ എത്തിയപ്പോഴാണ് ഇത് തനിക്ക് പറ്റിയ പണിയല്ലെന്ന് മനസിലായത് എന്നാണ് മഞ്ജു പറയുന്നത്.

ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ല. അതിനു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ പോയതാണ്. ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടിയിട്ടുണ്ട്. ആദ്യത്തെ തവണയും ആഗ്രഹിച്ചായിരുന്നില്ല ബിഗ്‌ബോസില്‍ പോയത്. അപ്രതീക്ഷിതമായിട്ടായിരുന്നു എന്നും മഞ്ജു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

11 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

12 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

12 hours ago

അറിയാം ഗ്രേസിന്റെ ഫിറ്റ്‌നസ് സീക്രട്ട്

കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…

18 hours ago

ആരും ഇപ്പോള്‍ സിനിമ ചെയ്യാന്‍ വിളിക്കുന്നില്ല, കാരണം എന്താണെന്ന് എനിക്കും അറിയില്ല; അശ്വതി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…

18 hours ago