Lena
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ലെന. മലയാളിത്തം തുളുമ്പുന്ന വേഷങ്ങളിലൂടെയാണ് ലെന ആദ്യം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞു. ഒരേസമയം പ്രായമുള്ള കഥാപാത്രത്തേയും സ്റ്റൈലിഷ് ആയ കഥാപാത്രത്തേയും ലെന അവതരിപ്പിച്ചു.
രണ്ടാം ഭാവം, ട്രാഫിക്, എന്ന് നിന്റെ മൊയ്തീന്, ഈ അടുത്ത കാലത്ത്, ബിഗ് ബി, സ്പിരിറ്റ്, വിക്രമാദിത്യന്, വാരിക്കുഴിയിലെ കൊലപാതകം, മാസ്റ്റര്‍പീസ്, രാമലീല, ഹണീ ബി 2, ടു കണ്ട്രീസ് എന്നിവയാണ് ലെന അഭിനയിച്ച ചിത്രങ്ങള്‍.
ഇപ്പോള്‍ മോഹന്‍ലാലിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ലെന. അദ്ദേഹം പറഞ്ഞുകൊടുത്ത ഒരു സീക്രട്ട് ടിപ്പിനെക്കുറിച്ചാണ് ലെന പറഞ്ഞത്. ഡയലോഗ് കാണാതെ പറയാന്‍ മോഹന്‍ലാലാണ് തന്നെ പഠിപ്പിച്ചത് എന്നാണ് താരം പറയുന്നത്. സ്പിരിറ്റ് സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് സംഭവം നടന്നത്. എന്നാല്‍ സീക്രട്ട് ആര്‍ക്കും പറഞ്ഞ് കൊടുക്കില്ലെന്നാണ് ലെന പറയുന്നത്.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…