ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. കറുപ്പ് നിറത്തിലുള്ള ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
2013ല്‍ ‘പൊട്ടാസ് ബോംബ്’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാലോകത്തേക്ക് അനുസിത്താര അറങ്ങേറിയത്. പിന്നീട് നിരവധി നല്ല സിനിമകളുടെ ഭാഗമാകാന്‍ അനു സിത്താരക്ക് സാധിച്ചു.
സോഷ്യല്‍ മീഡയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി ചിത്രങ്ങളും വീഡിയോയും എല്ലാം താരം പങ്കുവെക്കാറുണ്ട്. മിക്കവാറും നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറ്.
സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്…
മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…
sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…