Categories: Videos

വിജയ് – അജിത്ത് ആരാധകര്‍ തമ്മില്‍ കയ്യാങ്കളി; പോസ്റ്ററുകള്‍ നശിപ്പിച്ചു

തമിഴ്‌നാട്ടില്‍ പലയിടത്തും വിജയ് – അജിത്ത് ആരാധകര്‍ തമ്മില്‍ തര്‍ക്കം. ഇരുവരുടെയും സിനിമകള്‍ ഒരേസമയം റിലീസ് ചെയ്യുന്നതിനിടെയാണ് ആരാധകര്‍ പരസ്പരം ഏറ്റുമുട്ടിയത്. വിജയ് നായകനാകുന്ന വാരിസും അജിത്ത് നായകനാകുന്ന തുനിവുമാണ് ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുന്നത്.

പുലര്‍ച്ചെ മുതലാണ് ഇരു സിനിമകളുടെയും ആദ്യ ഷോ. ചെന്നൈയിലെ ഒരു തിയറ്ററിനു പുറത്തുനിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അജിത്ത് ഫാന്‍സ് വിജയ് ചിത്രമായ വാരിസിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുന്നതും ഇതിനു പ്രതികാരമായ വിജയ് ഫാന്‍സ് അജിത്ത് ചിത്രത്തിന്റെ പോസ്റ്ററുകള്‍ കീറുന്നതും വീഡിയോയില്‍ കാണാം. തമിഴ്നാട്ടില്‍ പലയിടത്തും സമാന സാഹചര്യം ഉണ്ടായി. ചില സ്ഥലങ്ങളില്‍ ആരാധകര്‍ തമ്മില്‍ കയ്യേറ്റം വരെ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

15 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago