Ranjini Haridas
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് രഞ്ജിനി ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയത്. പിന്നീട് പല ഷോകളിലും അവതാരകയായി രഞ്ജിനി തിളങ്ങി.
ബിഗ്‌ബോസ് എന്ന് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയില്‍ മികച്ച പ്രകടം കാഴ്‌വെക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. പലപ്പോഴും താരത്തിന് എതിരെ വലിയ രീതിയിലുള്ള വിമര്‍ശങ്ങളും ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ 2023 ലെ തന്റെ പ്രതീക്ഷകളെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് രഞ്ജിനി. ഇതുവരെയില്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്ന് പോയി കൊണ്ടിരിക്കുന്നത്. കാരണമില്ലാതെ സങ്കടം വരുന്ന അവസ്ഥയായിരുന്നു. പ്രശ്‌നങ്ങളും സങ്കടങ്ങളുമെല്ലാം വന്നപ്പോഴും ഞാന്‍ കൂളായി നിന്നിരുന്നു. അതൊന്നും ഇല്ലാതെ തന്നെ സങ്കടം വരുന്ന അവസ്ഥയാണ്, അത് കണ്ടുപിടിച്ച് അതില്‍ നിന്നും മാറണം എന്നുമാണ് രഞ്ജിന് പറയുന്നത്.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…