ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി രാധിക രാധാകൃഷ്ണന്‍. ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് താരത്തെ ചിത്രങ്ങളില്‍ കാണുന്നത്.
സോണി ലിവില്‍ റിലീസ് ചെയ്ത അപ്പന്‍ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച നടിയാണ് രാധിക. അപ്പന്‍ കണ്ടവരെല്ലാം സോഷ്യല്‍ മീഡിയയില്‍ തിരയുന്ന ഒരു മുഖമാണ് നടി രാധിക രാധാകൃഷ്ണന്‍. ചിത്രത്തില്‍ ഷീല എന്ന കഥാപാത്രത്തെയാണ് രാധിക അവതരിപ്പിച്ചിരിക്കുന്നത്. സിനിമയില്‍ തനി നാടന്‍ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആളൊരു മോഡേണ്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ രാധിക തന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. മഞ്ജു വാരിയര്‍ ചിത്രം ആയിഷയിലും രാധിക അഭിനയിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം.
ക്ലബ് എഫ്എം കേരളയില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്ത താരം മലയാളത്തിലെ പ്രമുഖ ചാനലുകളിലും വര്‍ക്ക് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിലെ തരംഗവും നടിയുമായ ഡോ. ഷിനു…
മലയാളികൾക്ക് പ്രത്യേകിച്ച് ഒരുകാലത്ത് ടെലിവിഷൻ സംഗീത പരിപാടികൾ…
പ്രണവ് മോഹൻലാൽ പുതിയ സിനിമ കമ്മിറ്റ് ചെയ്തതായി…
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെയും സോഷ്യൽ മീഡിയയുടെയും പ്രിയപ്പെട്ട…
മോഹന്‍ലാലുമായുള്ള വിവാഹത്തെക്കുറിച്ച് മനസു തുറന്ന് അദ്ദേഹത്തിന്റെ ഭാര്യ…
മലയാള സിനിമയിലെ ഹിറ്റ് ഫ്രാഞ്ചൈസിയാണ് 'ദൃശ്യം'. ഇപ്പോഴിതാ…