Categories: latest news

സ്റ്റൈലിഷായി അഞ്ജു

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അഞ്ജു കുര്യന്‍. ബ്ലാക്കില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. ‘ബാക്ക് ടു ബ്ലാക്ക്’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ അഞ്ജു തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

1993 ഓഗസ്റ്റ് ഒന്‍പതിനാണ് അഞ്ജുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 29 വയസ്സാണ് പ്രായം. കോട്ടയം സ്വദേശിനിയാണ്.

കവി ഉദ്ദേശിച്ചത്, ഞാന്‍ പ്രകാശന്‍, ജാക്ക് ആന്റ് ഡാനിയല്‍, മേപ്പടിയാന്‍ എന്നിവയാണ് അഞ്ജുവിന്റ ശ്രദ്ധേയമായ സിനിമകള്‍

Anju

2013 ല്‍ നേരം എന്ന സിനിമയിലൂടെയാണ് അഞ്ജുവിന്റെ അരങ്ങേറ്റം. മലയാളത്തിനു പുറമേ തമിഴിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

 

 

അനില മൂര്‍ത്തി

Recent Posts

ഗായത്രി വീണ്ടും ബിഗ് ബോസ് വീട്ടിലേക്ക്?

ബിഗ് ബോസ് മലയാളം സീസണ്‍ 8ല്‍ നിന്ന്…

1 day ago

വേടനെ താന്‍ കണ്ടില്ല; മറുപടിയുമായി ഉണ്ണിമായ

'പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍' ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ റാപ്പര്‍…

1 day ago

സംയുക്തയ്‌ക്കൊപ്പം സിനിമ വരുമോ ? നടന്റെ മറുപടി

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത…

1 day ago

ഫ്രഞ്ച് ലുക്കിൽ തിളങ്ങി ഗൗരി കിഷൻ; പാരിസ് ഫാഷൻ വൈറൽ!

'96' എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി…

2 days ago