മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക്ക്‌ടോക്ക് വീഡിയോയിലൂടെയാണ് സൗഭാഗ്യ മലയാളികളുടെ മനസ് കീഴടക്കിയത്. പാരമ്പര്യമായി കിട്ടിയ അഭിനയസിദ്ധിയിലൂടെ പല വേഷങ്ങള്‍ കൈകാര്യം ചെയ്ത് ആരാധകരുടെ മനസ് കീഴടക്കാന്‍ സൗഭാഗ്യയ്ക്ക് സാധിച്ചു. അഭിനയം മാത്രമല്ല നൃത്തവും കൈമുതലായുണ്ട്.
അര്‍ജുനെയാണ് സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത്. ചക്കപ്പഴം എന്ന ഹാസ്യ സീരിയലില്‍ അര്‍ജുന്‍ ഒരു വേഷം കൈകാര്യം ചെയ്തിരുന്നു. സൗഭാഗ്യയെ പോലെ അര്‍ജുനും ഒരു നല്ല ഡാന്‍സറാണ്.
ഇപ്പോഴിതാ വെള്ളയമ്പലത്തുള്ള തന്റെ നൃത്താലയം രണ്ടുവര്‍ഷത്തെ കോവിഡ് കാലത്തിനുശേഷം വീണ്ടും പുനരാരംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുനും. തനിക്ക് രണ്ട് പെണ്‍മക്കളാണെന്നും അവര്‍ ഇരുവരും നൃത്തത്തിലേക്ക് തന്നെ എത്തണമെന്ന് താനേ ആഗ്രഹിക്കുന്നുണ്ടെന്നും സൗഭാഗ്യം വ്യക്തമാക്കി. നമുക്ക് ആഗ്രഹിക്കാനല്ലേ സാധിക്കൂ അവരല്ലേ തിരഞ്ഞെടുക്കേണ്ടത് എന്ന് അവര്‍ ഇരുവരും നൃത്ത രീതിയില്‍ തന്നെ എത്തട്ടെ എന്ന് താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നും സൗഭാഗ്യ പറഞ്ഞു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
കുമ്പളങ്ങിയിലെത്തി കവര്‍ ആസ്വദിച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ് താരം…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…