Categories: latest news

ദേവേട്ടന്റെ പണം കണ്ടല്ല താന്‍ രണ്ടാം വിവാഹം ചെയ്തത്: യമുന

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.

ഇപ്പോള്‍ തന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ആദ്യത്തെ വിവാഹത്തില്‍ രണ്ട് പെണ്‍മക്കളാണ് യമുനയ്ക്കുള്ളത്. ഈയടുത്താണ് താരം രണ്ടാം വിവാഹം ചെയ്തത്. അമേരിക്കയില്‍ സൈക്കോതെറാപ്പിസ്റ്റായ ദേവനെയാണ് യമുന വിവാഹം ചെയ്തിരിക്കുന്നത്.

ഭര്‍ത്താവിന്റെ പണം കണ്ടല്ല ഒരിക്കലും താന്‍ വിവാഹത്തിന് സമ്മതിച്ചത് എന്നാണ് യമുന ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എനിക്ക് പുളളിക്കാരന്‍ കാശുകാരനാണോ എന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. അതാണ് സത്യമായ കാര്യം. ആളുകള്‍ എന്തൊക്കെയോ പറയുന്നുഅമേരിക്ക എന്ന് പറയുമ്പോള്‍ എല്ലാവരും പറയുന്നു കാശുകാരനാണെന്ന്. എനിക്കറിയില്ല. ദേവേട്ടന്റെ അക്കൗണ്ടോ അക്കൗണ്ട് നമ്പറോ ഒന്നും എനിക്കറിയില്ല. ദേവേട്ടന്റെ മനസ്സ് കണ്ടിട്ട് കല്യാണം കഴിച്ചതാണ് എന്നാണ് യമുന പറഞ്ഞത്.

 

 

 

ജോയൽ മാത്യൂസ്

Recent Posts

ചാർക്കോൾ ഗ്രേയിൽ ഗൗരി ജി. കിഷൻ

മലയാളി പ്രേക്ഷകരുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയതാരമായ…

6 hours ago

ഇളം മഞ്ഞിൽ തിളങ്ങി സൂര്യ ജെ. മേനോൻ

ബിഗ്‌ബോസ് താരവും നടിയുമായ സൂര്യ ജെ. മേനോൻ…

6 hours ago

സ്റ്റൈലിഷ് മിറർ സെൽഫിയുമായി റോഷ്ന ആൻ റോയ്

നടി റോഷ്ന ആൻ റോയ് വീണ്ടും സോഷ്യൽ…

6 hours ago

സിനിമ മനസിലായോ?

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2022-ൽ പുറത്തിറങ്ങിയ…

6 hours ago

ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് കാവ്യ

sxഎല്ലാവരും ഓണാഘോഷത്തിന് തയ്യാറായി കഴിഞ്ഞു. ഓണം സ്പെഷ്യല്‍…

14 hours ago

അതിസുന്ദരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…

14 hours ago