ആരാധകര്‍ക്കായി തന്റെ ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ആലിയ ഭട്ട്. ഇന്‍സ്്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍നിരയില്‍ തന്നെയുള്ള വ്യക്തിയാണ് ആലിയ ഭട്ട്. ക്യൂട്ട് ചിരിയും ഹോട്ട് ലുക്കും മികച്ച അഭിനയവും നെപോട്ടിസത്തിനപ്പുറത്തേക്ക് വളര്‍ന്ന താരമെന്ന ഖ്യാതി ആലിയയ്ക്ക് നേടി കൊടുത്തു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളിലേക്കുള്ള ആലിയയുടെ വളര്‍ച്ച തന്നെ അവരുടെ അഭിനയ മികവിന്റെയും ഹിറ്റുകളുടെയും തെളിവാണ്.
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…
ഇന്റിമേറ്റ് രംഗങ്ങള്‍ ചോര്‍ന്നതിന്റെ പേരില്‍ നേരിടേണ്ടി മാനസിക…
മലയാളത്തില്‍ മാത്രമല്ല, തമിഴകത്തും ഒട്ടേറെ ആരാധകരുള്ള നടന്‍മാരിലൊരാളാണ്…
സിനിമയില്‍ വേരുകളൊന്നുമില്ലാതെയാണ് താപ്‌സി പന്നു കടന്നു വരുന്നതും…