ആരാധതകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം റിനി രാജ്. വളരെ ക്യൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.
ഏഷ്യാനെറ്റിലെ കറുത്തമുത്ത് എന്ന സീരിയയില്‍ തിളങ്ങി നിന്ന താരമാണ് റിനി രാജ്. സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം റിനിക്ക് ലഭിച്ചിട്ടുണ്ട്. കറുത്തമുത്തിലെ അഭിനയത്തിലൂടെയാണ് കൂടുതല്‍ ആരാധകരുടെ ശ്രദ്ധ നേടാന്‍ റിനിക്ക് സാധിച്ചത്.
2016ല്‍ മഴവില്‍ മനോരമയില്‍ ആരംഭിച്ച മംഗല്യപട്ട് ആയിരുന്നു റിനിയുടെ ആദ്യ സീരിയല്‍. അതില്‍ പ്രധാന വേഷമായ മൈനയായി അഭിനയിച്ചു റിനി പിന്നീട് അഭിനയിക്കുന്നത് കറുത്ത മുത്തിലാണ്. ഇതിനിടയില്‍ ചില ചെറിയ സിനിമകളിലും റിനി അഭിനയിക്കുന്നുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…