Gopika Ramesh
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഗോപിക രമേശ്. സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ഹോട്ട് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഗോപിക രമേശ്. തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ സ്റ്റെഫി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പഴയ സ്‌കൂള്‍ കുട്ടിയൊന്നും അല്ല ഗോപിക. ആളാകെ മാറി.
Gopika Ramesh
‘വാങ്ക്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ ഗോപിക എത്തിയിരുന്നു.
Gopika Ramesh
കൊച്ചി സ്വദേശിനിയാണ് ഗോപിക. 2000 ജൂലൈ അഞ്ചിനാണ് താരത്തിന്റെ ജനനം. 22 വയസാണ് ഗോപികയുടെ ഇപ്പോഴത്തെ പ്രായം.
Gopika Ramesh
അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും…
നടന്‍ കൃഷ്ണ കുമാറിന് കടുത്ത വിമര്‍ശനങ്ങള്‍ നേടിക്കൊടുത്ത…
മലയാളികളുടെ പ്രിയ താരമാണ് അമല പോള്‍. നീലത്താമര…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…