Categories: latest news

ചുണ്ടുകളുടെ വലിപ്പം കൂട്ടാനുള്ള ഒരുക്കത്തിലാണ്; മനസ് തുറന്ന് അഭിരാമി സുരേഷ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒത്തിരി ആരാധകര്‍ രണ്ടുപേര്‍ക്കും ഉണ്ടെങ്കിലും ഇവരെ വെറുക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം.

എന്നും വലിയ രീതിയിലുള്ള സൈബര്‍ അറ്റാക്കാണ് ഇവര്‍ നേരിടുന്നത്. മുഖത്തിന്റെ ഷേപ്പിന്റെ പേരിലാണ് അഭിരാമിക്കുള്ള പരിഹാസം. താടിയെല്ല് മുന്നോട്ടിരിക്കുന്ന പ്രോഗ്‌നാത്തിസം എന്ന ശാരീരിക പ്രശ്‌നം അഭിരാമിക്കുണ്ട്. പലപ്പോഴും ഈ അവസ്ഥയുടെ പേരിലാം് അഭിരാമി വിമര്‍ശിക്കപ്പെടുന്നത്. ഇപ്പോള്‍ ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിച്ച് ഭംഗി കൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണ് അഭിരാമി. ഇതിനായി ലിപ് ഫില്ലര്‍ ചെയ്ത കാര്യം അഭിരാമി തുറന്നു പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

11 minutes ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

15 minutes ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

20 minutes ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

16 hours ago