Categories: latest news

സാരിയില്‍ സുന്ദരിയായി പ്രിയങ്ക

പുതിയ ചിത്രം പങ്കുവെച്ച് നടി പ്രിയങ്ക നായര്‍. സാരിയില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്.

മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Priyanka Nair

1985 ജൂണ്‍ 30 ന് തിരുവനന്തപുരത്താണ് പ്രിയങ്കയുടെ ജനനം. താരത്തിനു ഇപ്പോള്‍ 37 വയസ്സുണ്ട്. സുരേഷ് ഗോപി നായകനായ കിച്ചാമണി എംബിഎ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക മലയാള സിനിമയിലെത്തിയത്.

വിലാപങ്ങള്‍ക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ 2008 ല്‍ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സമസ്ത കേരളം പി.ഒ., ഇവിടം സ്വര്‍ഗ്ഗമാണ്, പൊട്ടാസ് ബോംബ്, കുമ്പസാരം, മാല്‍ഗുഡി ഡേയ്‌സ്, ജലം, ലീല, വെളിപാടിന്റെ പുസ്തകം, ഹോം, ജന ഗണ മന, ട്വല്‍ത്ത് മാന്‍, കടുവ എന്നിവയാണ് പ്രിയങ്ക അഭിനയിച്ച ശ്രദ്ധേയമായ മലയാള സിനിമകള്‍.

 

 

 

 

അനില മൂര്‍ത്തി

Recent Posts

പരമാവധി ഒരു മനുഷ്യനില്‍ ഇന്‍വെസ്റ്റ് ചെയ്തിട്ടാണ് പോന്നത്: മഞ്ജു പത്രോസ്

വ്യക്തി ജീവിതത്തില്‍ പല ഘട്ടങ്ങള്‍ കണ്ട നടിയാണ്…

9 minutes ago

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ…

12 minutes ago

ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, ജ്യോതികയെക്കുറിച്ച് സൂര്യയുടെ പിതാവ്

വിവാഹ വാര്‍ഷികത്തില്‍ സൂര്യയും ജ്യോതികയും വീണ്ടും വിവാഹിതരായത്…

17 minutes ago

ഇത്രയും കാമറ കാണുമ്പോള്‍ എനിക്ക് ബുദ്ധിമുട്ടാണ്; നിഖില വിമല്‍

ആര്‍ട്ടിസ്റ്റുകള്‍ക്ക് പിന്നാലെ കാമറയുമായി പോകുന്ന ഓണ്‍ലൈന്‍ മീഡിയക്കാര്‍…

21 minutes ago

ബോഡി ഷെയിമിങ്ങിന് മറുപടിയുമായി ഗൗരി കൃഷ്ണ

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണന്‍.…

24 minutes ago

ഫോട്ടോഗ്രാഫറോട് കയര്‍ത്ത് രണ്‍ബീര്‍ കപൂര്‍

ഓണ്‍ലൈന്‍ മീഡിയ്ക്കെതിരെ പെട്ടിത്തെറിച്ച് നടന്‍ രണ്‍ബീര്‍ കപൂര്‍.…

29 minutes ago