ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോള്‍. സ്റ്റാര്‍ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അനുമോള്‍ ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. താരത്തിന്റെ കുറുമ്പും തമാശയും എല്ലാം ഏവര്‍ക്കും ഇഷ്ടമാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. എന്നും ആരാധകര്‍ക്ക് ചിത്രങ്ങളും തന്റെ വിശേഷങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സീരിയലില്‍ അഭിനയിച്ചപ്പോള്‍ താന്‍ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം.
സീരിയലില്‍ ദിവസേന ധാരാളം വസ്ത്രങ്ങള്‍ ആവശ്യമായിരുന്നെന്നും തനിക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തില്‍ അത് സാധ്യമാകാതെ വന്നതോടെ മറ്റൊരു വഴി നോക്കിയെന്നുമാണ് അനുമോള്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…