ആരാധകര്‍ക്കായി തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയതാരം അനന്യ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയുമാണ് താരം.
1995ല്‍ പൈ ബ്രദേഴ്‌സ് എന്ന മലയാളചലച്ചിത്രത്തിലാണ് ബാലതാരമായി അനന്യ ആദ്യമായി അഭിനയിച്ചത് . ദേശീയ അമ്പയ്ത്ത് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ശിക്കാര്‍, സീനിയേഴ്‌സ് , ഡൊക്ടര്‍ ലൗ, എങ്കേയും എപ്പോതും തുടങ്ങിയ ചിത്രങ്ങളില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
പുതുതായി പുറത്തിറങ്ങി അപ്പന്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം അനന്യക്ക് ലഭിച്ചിരുന്നു. മികച്ച പ്രകടനമാണ് താരം അതില്‍ കാഴ്ചവെച്ചത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…
സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന…
ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച 'ബെത്ലഹേം…