Categories: Gossips

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം ഇതാണ്

ഏറെ സൂപ്പര്‍ഹിറ്റുകള്‍ക്ക് ജന്മം നല്‍കിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാലിന്റെ ഡ്രൈവറും സുഹൃത്തുമായിരുന്ന ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് സിനിമാസ് ആരംഭിച്ചത്. ഏറെ സൂപ്പര്‍ഹിറ്റുകള്‍ സ്വന്തം പേരിലുണ്ടെങ്കിലും ഏതാനും പരാജയ ചിത്രങ്ങളും ആശിര്‍വാദ് സിനിമാസിന്റെ പേരിലുണ്ട്.

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം ഏതാണെന്ന് അറിയുമോ? 2003 ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിളിചുണ്ടന്‍ മാമ്പഴം ആണ് ആശിര്‍വാദ് സിനിമാസിന്റെ ആദ്യ പരാജയ ചിത്രം. ബോക്സ്ഓഫീസില്‍ ചിത്രം തകര്‍ന്നടിഞ്ഞു.

Mohanlal and Antony

ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹമാണ്. രണ്ടായിരത്തിലാണ് ചിത്രം റിലീസ് ചെയ്തത്. തിയറ്ററുകളില്‍ ചിത്രം വമ്പന്‍ വിജയമായിരുന്നു. മലയാളത്തിലെ ആദ്യ 20 കോടി ചിത്രമായിരുന്നു നരസിംഹം.

 

 

അനില മൂര്‍ത്തി

Recent Posts

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

43 minutes ago

കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പില്‍ ഷംന കാസിം

സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…

50 minutes ago

ഗ്ലാമറസ് പോസുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

50 minutes ago

സാരിയില്‍ അടിപൊളിയായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

6 hours ago

നാടന്‍ പെണ്ണായി അനുപമ

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

മനോഹരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago