Categories: latest news

രണ്ടറ്റം കൂട്ടിമുട്ടാന്‍ പാടുപെടുന്ന കുടുംബമാണ് എന്റേത്; മനസ് തുറന്ന് മണിക്കുട്ടന്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. അതിലും മികച്ചൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനും അതില്‍ വിന്നറാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ പങ്കെടുത്തപ്പോള്‍ താന്‍ ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകളും കുടുംബത്തെക്കുറിച്ചും എല്ലാം താരം പങ്കുവെച്ചിരുന്നു.

നടനാവുക എന്ന ആ?ഗ്രഹം ഉണ്ടായിരുന്നില്ല. ഞാനെന്റെ വീട്ടില്‍ നിന്നല്ല പഠിച്ചത്. എനിക്കൊരു സ്‌പോണ്‍സര്‍ ഉണ്ടായിരുന്നു. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല. രണ്ടറ്റം കൂട്ടി മുട്ടാന്‍ പാടു പെടുന്ന ഫാമിലി ആണ്. എന്റെ രണ്ട് ചേച്ചിമാര്‍ക്ക് ശേഷമുള്ള മകനാണ് ഞാന്‍’ ‘അവരുടെ ഏറ്റവും വലിയ പ്രതീക്ഷയും എന്നിലായിരുന്നു എന്നുമാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ അതിസുന്ദരിയായി ഭാമ

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാമ. ഇന്‍സ്റ്റഗ്രാമിലാണ്…

11 hours ago

അടിപൊളി പോസുമായി ശ്രുതി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി. ഇന്‍സ്റ്റഗ്രാമിലാണ്…

12 hours ago

അതിസുന്ദരിയായി അതിഥി

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അഥിതി രവി.…

12 hours ago

വിന്റര്‍ ലുക്കുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

12 hours ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി സാരിയില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

12 hours ago

അതിസുന്ദരിയായി അനുസിത്താര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago