Meena and Vidyasagar
സോഷ്യല്‍ മീഡിയയില്‍ ഈയിടെ വലിയ ചര്‍ച്ചയായ വാര്‍ത്തയാണ് നടി മീനയുടെ രണ്ടാം വിവാഹം. ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണശേഷം മീന രണ്ടാം വിവാഹത്തെ കുറിച്ച് തീരുമാനമെടുത്തെന്നും വളരെ അടുത്ത കുടുംബസുഹൃത്താണ് വരനെന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി മീന തന്നെ ഒടുവില്‍ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് താന്‍ പുറത്തുകടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് മീന പറഞ്ഞത്. ഇപ്പോള്‍ ഇതാ മീനയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്ത്.
‘മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡൈ്വസ് ചെയ്യുന്നത് മീനയാണ്. അവള് എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്. ‘ഞങ്ങള്‍ നല്ല ഒരുപാട് സമയങ്ങളില്‍ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന റൂമര്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകള്‍ ശ്രദ്ധിക്കാത്തത്.’ മീനയുടെ സുഹൃത്ത് പറഞ്ഞു.
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…
കഠിനധ്വാനവും അര്‍പ്പണബോധവും കൊണ്ട് മാത്രമേ പൂര്‍ണമായ ഫിറ്റ്നസ്…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് അശ്വതി ചാന്ദ്…