Categories: Gossips

മീനയുടെ രണ്ടാം വിവാഹത്തെ കുറിച്ച് പ്രതികരിച്ച് അടുത്ത സുഹൃത്ത്

സോഷ്യല്‍ മീഡിയയില്‍ ഈയിടെ വലിയ ചര്‍ച്ചയായ വാര്‍ത്തയാണ് നടി മീനയുടെ രണ്ടാം വിവാഹം. ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണശേഷം മീന രണ്ടാം വിവാഹത്തെ കുറിച്ച് തീരുമാനമെടുത്തെന്നും വളരെ അടുത്ത കുടുംബസുഹൃത്താണ് വരനെന്നും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി മീന തന്നെ ഒടുവില്‍ രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ മരണമുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് താന്‍ പുറത്തുകടന്നിട്ടില്ലെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമാണ് മീന പറഞ്ഞത്. ഇപ്പോള്‍ ഇതാ മീനയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പുകളോട് പ്രതികരിക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്ത്.

‘മീന എന്റെ ലക്കി ചാമാണ്. വളരെ സ്വീറ്റാണ് മീന. എനിക്ക് എല്ലാ കാര്യങ്ങളും അഡൈ്വസ് ചെയ്യുന്നത് മീനയാണ്. അവള്‍ എന്നോട് പെരുമാറുന്നത് ഒരു സഹോദരിയെപ്പോലെ എന്തൊക്കെ ചെയ്യണമെന്ന് പോലും എനിക്ക് എന്റെ സുഹൃത്തുക്കളാണ് പറഞ്ഞ് തരാറുള്ളത്. ‘ഞങ്ങള്‍ നല്ല ഒരുപാട് സമയങ്ങളില്‍ ഒരുമിച്ച് ഉണ്ടായിരുന്നവരാണ്. ഞാനും മീനയും ഒരുപാട് സംസാരിക്കും. മീന വീണ്ടും വിവാഹിതയാകാന്‍ പോകുന്നുവെന്ന റൂമര്‍ വന്നത് ഞാന്‍ അറിഞ്ഞില്ല. എല്ലാവരും ബിസിയായതുകൊണ്ടാകാം ഇത്തരം റൂമറുകള്‍ ശ്രദ്ധിക്കാത്തത്.’ മീനയുടെ സുഹൃത്ത് പറഞ്ഞു.

 

അനില മൂര്‍ത്തി

Recent Posts

പ്രായമായെന്ന് പറഞ്ഞ് അവസരങ്ങള്‍ നഷ്ടപ്പെട്ട റാണി മുഖര്‍ജി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി.…

2 hours ago

രേണു ബിഗ്‌ബോസില്‍; തുറന്ന് പറഞ്ഞ് സുഹൃത്ത്

വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…

2 hours ago

തന്റെ പ്രശ്‌നങ്ങള്‍ ആദ്യം അച്ഛന് അറിയില്ലായിരുന്നു; മീനാക്ഷി

അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ സിനിമകളിലൂടെ…

2 hours ago

അതേക്കുറിച്ച് ചിന്തിക്കാന്‍ പേടിയാണ്; മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

2 hours ago

സ്‌റ്റൈലിഷ് ലുക്കുമായി കീര്‍ത്തി സുരേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്.…

7 hours ago