Categories: latest news

വിവാഹം വേണ്ടെന്ന് തീരുമാനം എടുക്കാന്‍ കാരണം ഇതാണ്; മനസ് തുറന്ന് ഐശ്വര്യ

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. ചുരുക്കം സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും അതിലെല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ഐശ്വര്യക്ക് സാധിച്ചിട്ടുണ്ട്.

Aishwarya Lekshmi

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും എന്നും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. തന്റെ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.

Aishwarya Lekshmi

ഇപ്പോള്‍ തന്റെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. തനിക്ക് വിവാഹം കഴിക്കാന്‍ താല്‍പ്പര്യം ഇല്ല എന്നാണ് ഐശ്വര്യ പറഞ്ഞത്.

Aishwarya Lekshmi

ഒരു പങ്കാളി വേണമെന്നുണ്ട്. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചതിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് താന്‍ ചിന്തിക്കുന്നില്ലെന്നുമാണ് ഐശ്വര്യ പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ…

1 hour ago

ഫെയ്സ്ബുക്കിലെ വ്യാജനെതിരെ ലിജോ മോള്‍

സോഷ്യല്‍ മീഡിയയിലെ വ്യാജനെതിരെ നടി ലിജോ മോള്‍.…

2 hours ago

വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി…

2 hours ago

തിയേറ്ററുകളിൽ ചിരിയുടെ പൂരം; ഒക്ടോബർ 2 മുതൽ ‘അവറാച്ചൻ & സൺസ്’ കളത്തിലേക്ക്!

ബിജു മേനോന്റെ കോമഡിയും ശ്രീനാഥ് ഭാസിയുടെ തഗ്ഗുകളും…

17 hours ago