ബ്ലാക്കില്‍ ടോപ്പില്‍ ക്യൂട്ട് ലുക്കുമായി രമ്യ നമ്പീശന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് രമ്യ നമ്പീശന്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് രമ്യ. ആരാധകര്‍ക്കായി എന്നും താരം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാറുണ്ട്.
2001 ലാണ് രമ്യ അഭിനയലോകത്തേക്ക് താരം കടന്നു വന്നത്. ഈ വര്‍ഷങ്ങള്‍ക്കിയടയില്‍ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങള്‍ക്ക് നിറം പകരാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ നല്ലൊരു ഗായിക കൂടിയാണ് രമ്യ.
മലയാളത്തില്‍ മാത്രമല്ല അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങാന്‍ രമ്യാ നമ്പീശന് സാധിച്ചിട്ടുണ്ട്. ആനച്ചന്ദം എന്ന സിനിമയിലാണ് രമ്യ ആദ്യമായി നായികയായി അഭിനയിക്കുന്നതെങ്കിലും അതിന് മുമ്പ് കുറച്ച് സിനിമകളില്‍ ചെറിയ റോളുകളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്.
രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞിട്ട്…
മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും…
മഞ്ജു വാര്യരുടെ ലുക്കില്‍ വന്ന മാറ്റം ആരാധകര്‍ക്കിടയില്‍…
മിനിസ്‌ക്രീന്‍ പേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ഗൗരി കൃഷ്ണന്‍.…
ജീവിതത്തില്‍ തകര്‍ന്നുപോയപ്പോള്‍ തനിക്ക് താങ്ങായത് നടി മംമ്ത…
സമൂഹം സ്ത്രീകളുടെ കരിയറിനെ നോക്കിക്കാണുന്നത് ഇപ്പോഴും വിവാഹമെന്ന…