ഗൗണില്‍ ഏറെ മനോഹരിയായി പ്രിയതാരം മീനാക്ഷി. ബ്ലാക്കും വൈറ്റും മിക്‌സ് ചെയ്തിട്ടുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്.
ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ് കീഴടക്കിയ താരമാണ് മീനാക്ഷി. അഭിനയത്തില്‍ മാത്രമല്ല അവതാരകയായും മീനാക്ഷി തിളങ്ങാറുണ്ട്.
അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി മലയാള സിനിമയിലേക്ക് കടന്നു വന്നത്. അനുനയ എന്നായിരുന്നു യഥാര്‍ത്ഥ പേര്.
കോട്ടയം ജില്ലയില്‍ അനൂപിന്റെയും രമ്യയുടെയും മകളായി ജനിച്ചു. മധുര നൊമ്പരം എന്ന ഷോര്‍ട്ട് ഫിലിമിലൂടെയാണ് അഭിനയത്തിലേക്ക് കടന്നുവന്നത്.
ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…
സോഷ്യൽ മീഡിയയിൽ തരംഗമായി മാറി നടി റൈസ…
ചെറിയ ചിത്രങ്ങളിലൂടെ തുടങ്ങി, ജോഷിയെയും പ്രിയദർശനെയും പോലുള്ള…
കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…
മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…
വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…