Categories: latest news

ഹോട്ട് ലുക്കില്‍ മാളവിക മോഹനന്‍

ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി മാളവിക മോഹനന്‍. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നിമിഷനേരം കൊണ്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

 

 

അനില മൂര്‍ത്തി

Recent Posts

തനിക്ക് തമിഴ് വായിക്കാനും സംസാരിക്കാനും അറിയാം; നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…

15 hours ago

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ല: ഷെയ്ന്‍ നിഗം

സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന്‍ നിഗം. സിനിമാ…

15 hours ago

മനസ്സു കൊണ്ട് ഞാനും ഷൈനും പരസ്പരം മാപ്പ് ചോദിച്ചു കഴിഞ്ഞു: വിന്‍സി അലോഷ്യസ്

ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…

15 hours ago

ഭാഗ്യം കെട്ടവളെന്ന് പറഞ്ഞു; ഒന്‍പത് സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി; വിദ്യ ബാലന്‍

ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…

16 hours ago

മോശം സ്ത്രീയാണ് നയന്‍താര; എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍; പ്രഭുദേവയുടെ ഭാര്യ പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ…

17 hours ago

കിടിലന്‍ ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

22 hours ago