Categories: latest news

ഹോട്ടായി വീണ്ടും നന്ദന വര്‍മ്മ

ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നന്ദന വര്‍മ്മ. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. നിരവധിപ്പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.


സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് നന്ദന. എന്നും താരം ആരാധകര്‍ക്കായി ചിത്രങ്ങളും പങ്കുവെക്കാറുണ്ട്.


മിലി, ഗപ്പി എന്നീ ചിത്രങ്ങളിലൂടെയാണ് നന്ദന പ്രേക്ഷക ശ്രദ്ധ നേടിയത്..ഗപ്പി എന്ന ചിത്രത്തില്‍ നന്ദന അവതരിപ്പിച്ച ആമിന എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.


രഞ്ജിത്ത് സംവിധാനം ചെയ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ സ്പിരിറ്റ് എന്ന ചിത്രത്തില്‍ കല്‍പ്പനയുടെ മകളായി അഭിനയിച്ചിട്ടുണ്ട്.ലാല്‍ ജോസ് സംവിധാനം ചെയ്ത 2012ല്‍ പ്രദര്‍ശനത്തിനെത്തിയ അയാളും ഞാനും തമ്മില്‍, സുവീരന്‍ സംവിധാനം ചെയ്ത മഴയത്ത് എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.ഷാജി എം സംവിധാനം ചെയ്യുന്ന മിസ്സിസ് ലേഖാ തരൂര്‍ കാണുന്നത്, സുകുമാരന്റെ എന്റെ പുതിയ നമ്പര്‍, ആകാശമിഠായി,സണ്‍ഡേ ഹോളിഡേ എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

 

 

ജോയൽ മാത്യൂസ്

Recent Posts

ബർത്ത്ഡേ ആഘോഷങ്ങൾ കഴിഞ്ഞിട്ടും തീരാതെ വിശേഷങ്ങൾ; തായ്‌ലൻഡ് യാത്രയുടെ പുതിയ ചിത്രങ്ങളുമായി മാളവിക ശ്രീനാഥ്

ജന്മദിന ആഘോഷങ്ങൾ കഴിഞ്ഞിട്ടും തായ്‌ലൻഡ് വിശേഷങ്ങൾ അവസാനിക്കുന്നില്ല…

5 hours ago

താരനിരയുണ്ടായിട്ടും കാണികളില്ല; ‘ദായ്‌റ’ പ്രതിസന്ധിയിൽ

കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒരുമിച്ചെത്തിയ 'ദായ്‌റ'…

17 hours ago

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും…

17 hours ago

വിവാഹശേഷം ആദ്യമായി ഒരുമിച്ച്; വിജയ്-രശ്മിക ജോഡിയുടെ പുതിയ ഗാനം പുറത്ത്

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹത്തിന് ശേഷമുള്ള ആദ്യ…

17 hours ago